Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Legacy Of Truth

ദ് ​ലെ​ഗ​സി ഓ​ഫ് ട്രൂ​ത്ത്; എം.​എം. ഹ​സ​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​തം ഡോ​ക്യു​മെ​ന്‍റ​റി​യാ​കു​ന്നു

മു​ൻ മ​ന്ത്രി​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എം.​എം. ഹ​സ​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഡോ​ക്യു​മെ​ന്‍റ​റി ഒ​രു​ങ്ങു​ന്നു. ‘ദ് ​ലെ​ഗ​സി ഓ​ഫ് ട്രൂ​ത്ത്: എം.​എം.​ഹ​സ​ൻ, ബി​യോ​ണ്ട് ദ് ​ലീ​ഡ​ർ’ എ​ന്നാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പേ​ര്.

പ​ർ​പ്പ​സ് ഫ​സ്റ്റ് എ​ന്ന ബാ​ന​റി​ൽ നി​ഷ എം.​എ​ച്ച്. നി​ർ​മി​ച്ച് മ​ഖ്ബൂ​ൽ റ​ഹ്മാ​നാ​ണ് ഈ ​ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ടൈ​റ്റി​ൽ ലോ​ഞ്ച് തി​രു​വ​ന​ന്ത​പു​രം ഇ​ന്ദി​രാ​ഭ​വ​നി​ല്‍ ന​ട​ന്നു.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി​യാ​ണ് ടൈ​റ്റി​ൽ ലോ​ഞ്ച് ന​ട​ത്തി​യ​ത്. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ലി​ന് ന​ൽ​കി​യാ​യി​രു​ന്നു ടൈ​റ്റി​ൽ പ്ര​കാ​ശ​നം. ച​ട​ങ്ങി​ൽ കെ.​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​കാ​ശ​നം ജ​നു​വ​രി 31ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് വ​ഴു​ത​ക്കാ​ട് ക​ലാ​ഭ​വ​ൻ തി​യ​റ്റ​റി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കും. ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ ഇ​തു​വ​രെ പ​ല​രും അ​ടു​ത്ത് അ​റി​യാ​തെ പോ​യ എം.​എം ഹ​സ​നെ ഡോ​ക്യു​മെ​ന്‍റ​റ​യി​ലൂ​ടെ കാ​ണാം എ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

Latest News

Up